x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: April 8, 2026 12:45 AM IST | Updated: April 8, 2026 12:45 AM IST

വ​ല​ക്കാ​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​യു​ക്ത തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫാ. ​ബി​ജു ക​ണ്ണ​മു​ണ്ട​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

വ​ല​ക്കാ​വ് പ​ള്ളി​

വ​ല​ക്കാ​വ്: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫാ. ​ബി​ജു ക​ണ്ണ​മു​ണ്ട​യി​ൽ നി​ർ​വ​ഹി​ച്ചു. 11, 12, 13 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

11ന് ​അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്. 12നു ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​ത്വം വഹിക്കും. വൈ​കീ​ട്ട് നാ​ലി​നു തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. 13നു ​രാ​വി​ലെ 6.30ന് ​റാ​സ​കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​നു ഗാ​ന​മേ​ള. വി​കാ​രി ഫാ. ​ബെ​ന്നി കി​ട​ങ്ങ​ൻ, ക​ൺ​വീ​ന​ർ ഷി​ബു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ.

ബ്ര​ഹ്മ​കു​ളം പ​ള്ളി

ഗു​രു​വാ​യൂ​ർ: ​ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ മാ​ർ​ തോ​മാ​ശ്ലീ​ഹ​യു​ടെ​യും സെ​ന്‍റ്് സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം വി​കാ​രി ഫാ.​ ഡേ​വീ​സ് പ​നം​കു​ളം നി​ർ​വ​ഹി​ച്ചു. 10, 11, 12, 13 തി​യതി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം.

Tags : Feast in churches nattuvishesham local news

Recent News

Corehub Up