x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കോ​ള​ജി​യി​ല്‍ ഒ​ന്നാം റാ​ങ്ക്

വെബ് ഡെസ്ക്
Published: September 21, 2026 03:02 AM IST | Updated: September 21, 2026 03:02 AM IST

സ്‌​നേ​ഹ

എ​ട​പ്പാ​ള്‍: ക​ര്‍​ണാ​ട​ക​യി​ലെ തു​മ​കൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് എം​​സ്‌സി സൈ​ ക്കോ​ള​ജി​യി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി ആ​ന​ക്ക​ര സ്വ​ദേ​ശി​നി സ്‌​നേ​ഹ. ആ​ന​ക്ക​ര സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews rank

Recent News

Corehub Up