x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 02:28 AM IST | Updated: October 1, 2026 02:28 AM IST

സുബീഷ്

വൈ​പ്പി​ൻ: മ​ത്സ്യ​ ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​യ​ര​മ്പ​ലം സു​നാ​മി കോ​ള​നി​ക്ക് പ​ടി​ഞ്ഞാ​റ് വേ​ലി​യ​ത്ത് പ​രേ​ത​നാ​യ സു​ബ്ര​ന്‍റെ മ​ക​ൻ സു​ബീ​ഷാ​ണ് (45) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ നാ​യ​ര​മ്പ​ലം പു​ത്ത​ൻ​തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ഞ്ചി​യി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് വീ​ണ​താ​യി​രി​ക്കാം എ​ന്നാ​ണ് നി​ഗ​മ​നം. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്‌. അ​മ്മ: പു​ഷ്‌​പ.

Tags : NattuVishesham DistrictNews

Recent News

Corehub Up