x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീർഥാടന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 26, 2026 04:11 AM IST | Updated: October 26, 2026 04:11 AM IST

അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹ​യു​ടെ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ളി​ന് ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ.

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീർഥാടന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള്ളി , സ​ഹ​വി​കാ​രി ഫാ. ​സു​ജി​ത് സ്‌​റ്റാ​ൻ​ലി ന​ടു​വി​ലെ വീ​ട്ടി​ൽ, ഫാ. ​മെ​ർ​ട്ട​ൻ ഡി​സി​ൽ​വ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പ്ര​സു​ദേ​ന്തി​മാ​രാ​യ ഡോ. ​വ​ർ​ഗീ​സ് മൂ​ല​ൻ, ഷാ​ജ​ൻ പോ​ൾ പു​ല്ല​ൻ , റാ​ണി സേ​വ്യ​ർ പു​ഴ​യ്ക്കാ​ട്ടി​ൽ, ഡോ. ​വ്യു​ഡി​ൻ ലെ​ഡി​ൻ വാ​രി​യ​ത്ത്, സ​ജ​യ് യോ​ഹ​ന്നാ​ൻ, സിം​സ​ൺ ഇ​ഗ്‌​നേ​ഷ്യ​സ് പൊ​ന്ത​ക്ക​ൽ, രാ​ജു ലൂ​ക്കോ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹെ​ർ​ബെ​ർ​ട്ട് ജെ​യിം​സ് മേ​ട​യി​ൽ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.ജി.​കി​ഷോ​ർ ഓ​ട​ത്തും​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​ന്മാ​രാ​യ കി​ഷോ​ർ പാ​പ്പാ​ളി, വി​ല്യം പ്ലാ​സി​ഡ് , പാ​രി​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.ജി. സാ​ബു , സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഡി​സ​ൺ, കേ​ന്ദ്ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി​സ്‌​റ്റ​ർ റോ​സ് മെ​റ്റി , സി​സ്റ്റ​ർ ജെ​സീ​ന്താ, മീ​ഡി​യ ക​ൺ​വീ​ന​ർ ടി.​പി. ചാ​ക്കോ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഊ​ട്ടു​തി​രു​നാ​ൾ ദി​ന​മാ​യ 29 ന് ​രാ​വി​ലെ 10.30 ന് ​വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും.

വി​ശു​ദ്ധ യൂ​ദാ​തദേവൂ​സി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്ര​മു​ള്ള പ്ര​ദ​ക്ഷി​ണ​വും അ​ൾ​ത്താ​ര ചു​റ്റി ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും. തി​രു​നാ​ൾ ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ദ്യ​ചോ​റൂ​ട്ട് ഉ​ണ്ടാ​യി​രി​ക്കും. ഊ​ട്ടു​നേ​ർ​ച്ച​യ്ക്കാ​യി ജ​ന​ല​ക്ഷ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളാ​നു​ള്ള പ​ന്ത​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി. 22 പ്ലോ​ട്ടു​ക​ളി​ലാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗും ഒ​രു​ക്കു​ന്നു​ണ്ട്. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​ന് പൊലിസ്, ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​രെ​യും ചു​മ​ത​ല​പ്പെടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ മൂ​ന്ന് ല​ക്ഷം പേ​ർ​ക്കു​ള്ള നേ​ർ​ച്ച​സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up