x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ പ്ല​ക്സ് ഫ്ലാ​ഷ് കാ​ർ​ഡ് ലോ​ഞ്ചിം​ഗ്

വെബ് ഡെസ്ക്
Published: July 16, 2026 02:26 AM IST | Updated: July 16, 2026 02:26 AM IST

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പ്ല​ക്സ് ഫ്ലാ​ഷ് കാ​ർ​ഡ് ലോ​ഞ്ചിം​ഗി​ൽ​നി​ന്ന്.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​റാ​പ്യൂ​ട്ടി​ക് പ്ലാ​സ്മ എ​ക്സ്ചേ​ഞ്ചി​നെ അ​ധി​ക​രി​ച്ചു ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ല​ക്സ് ഫ്ലാ​ഷ് കാ​ർ​ഡ് ലോ​ഞ്ചിം​ഗും അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ​ള​ജി പ്ര​ഫ. ഡോ. ​സു​ധീ​ര​ൻ ക​ണ്ണോ​ത്ത് നി​ർ​വ​ഹി​ച്ചു.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​സ​ജി​ത്ത് വി​ള​ന്പി​ൽ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​വി​നു വി​പി​ൻ, ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ശ്രീ​നാ​ഥ് രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മ​ല​യി​ൽ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ തെ​റാ​പ്യൂ​ട്ടി​ക് പ്ലാ​സ്മ എ​ക്സ്ചേ​ഞ്ച് സേ​വ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് പ്ല​ക്സ് ഫ്ലാ​ഷ് കാ​ർ​ഡ്.

Tags : Local News Nattuvishesham Flashcard Launching Amalaya

Recent News

Corehub Up