x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​മ​ഹോ​ത്സ​വം: നി​ട്ട​റ​യി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു


Published: July 7, 2026 08:12 AM IST | Updated: July 7, 2026 08:12 AM IST

കാ​ട്ടി​ക്കു​ളം: വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ന്‍​സ് ന​ഴ്‌​സി​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, എ​ന്‍​എ​സ്എ, നാ​ച്ചു​റ​ല്‍ ക്ല​ബ്, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ഹ​രി​ത സ​മി​തി, അ​പ്പ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യി നി​ട്ട​റ പാ​ല​ത്തി​ന് സ​മീ​പം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.

പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് തൈ ​വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം സ​ജി​ത ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ തൈ ​ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ഹ​രി​ത സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ജേ​ഷ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബി​എം​സി അം​ഗം റി​ട്ട. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൗ​ലി അ​ഗ​സ്റ്റി​ന്‍, ന​ഴ്‌​സി​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ഡ ആ​ന്‍റ​ണി, ലി​ജ അ​ര​വി​ന്ദ​ന്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Forest Festival

Recent News

Corehub Up