x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ​ടി​യി​ൽ യു​വാ​ക്ക​ളെ മ​ർ​ദിച്ച നാ​ലു​ പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 10:56 PM IST | Updated: October 30, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

എ​നാ​ത്ത് : മ​ണ്ണി​ട കാ​ലാ​മു​ക്കി​ൽ ഗാ​ന​മേ​ള​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ. മ​ണ്ണ​ടി സ്വ​ദേ​ശി​ക​ളാ​യ ശ്യാം ​തി​ല​ക് (43), അ​ജീ​ഷ് (38), അ​ഭി​ലാ​ഷ് (47), സു​ജേ​ഷ് (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ 21ന് ​രാ​ത്രി 11.30 ഓ​ടെ​യാ​ണ് ഇ​വ​ർ ഏ​നാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച​ത്. ഗാ​ന​മേ​ള കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​ഹേ​ഷ് മു​ര​ളി എ​ന്ന യു​വാ​വി​ന്‍റെ കാ​ലി​ലൂ​ടെ പ്ര​തി​ക​ൾ സ്കൂ​ട്ട​ർ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗാ​ന​മേ​ള ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മ​ഹേ​ഷ് മു​ര​ളി സു​ഹൃ​ത്തു​ക്ക​ളാ​യ ജ​യ​കൃ​ഷ്ണ​ൻ രാ​കേ​ഷ് എ​ന്നി​വ​രെ ഒ​ന്പ​തു​പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടാം​പ്ര​തി ര​ജ​നീ​ഷി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​സ്എ​ച്ച്ഒ രാ​ഹു​ൽ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags :

Recent News

Corehub Up