x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ്ഡെസ്ക്
Published: November 7, 2026 11:27 PM IST | Updated: November 7, 2026 11:27 PM IST

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം നി​ർ​വ​ഹി​ക്കു​ന്നു.

 പൂ​ഞ്ഞാ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ന്‍ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര മി​ല്‍​ക്ക് ബാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ വി​ള​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​ൺ: 8590135007.

വാ​ള​കം: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പ​ത്ത​നം​തി​ട്ട എ​മി​റേ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ള​കം സി​എം എ​ല്‍​പി സ്‌​കൂ​ളി​ല്‍ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യാ നി​ര്‍​ണ​യ ക്യാ​മ്പും ന​ട​ത്തി. ല​യ​ണ്‍​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ർ സെ​റീ​ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ്റ്റാ​ന്‍​ലി മാ​ണി, സൂ​സ​മ്മ സ​ണ്ണി, റെ​യ്ച്ച​ല്‍ ജേ​ക്ക​ബ്, സ​ന്ധ്യ വിനോ​ദ്, ഡോ. ​ഗീ​തു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Eye Check-up Nattuvishesham DistrictNews DeepikaNews

Recent News

Corehub Up