x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഗോ​ളാ​സോ’ ഫു​ട്ബോ​ൾ മേ​ള​യ്ക്ക് തു​ട​ക്കം


Published: June 24, 2026 06:15 AM IST | Updated: June 24, 2026 06:15 AM IST

ഇ​ല​ഞ്ഞി: വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഗോ​ളാ​സോ’ ഫു​ട്ബോ​ൾ മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. കോ​ള​ജ് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ഷ്ട രാ​ജ്യ​ങ്ങ​ളു​ടെ ജേ​ഴ്സി അ​ണി​ഞ്ഞെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഡാ​ൻ​സും ക്വി​സ് മ​ത്സ​ര​ങ്ങ​ളും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി.

പി​റ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. പ്ര​ദീ​പ് ഗോ​ൾ​കി​ക്ക് നി​ർ​വ​ഹി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പി​റ​വം ലി​റ്റി​ൽ ഫ്‌​ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കോ​ര​ങ്കു​ഴ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലി ആ​ന്‍റ​ണി, ഫാ. ​അ​ബി​ൻ എ​ബ്ര​ഹാം മാ​ത്യു, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി​ശ്വ​ജി​ത്ത് രാ​ജ​ൻ, ആ​ഷ്‌​ലി ത​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham 'Golazo' football festival begins

Recent News

Corehub Up