ആധാരം എഴുത്ത് അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷവും പുളിങ്കുന്ന് യൂണിറ്റ് സമ്മേളനവും റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പുളിങ്കുന്ന്: ആധാരം എഴുത്ത് അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷവും പുളിങ്കുന്ന് യൂണിറ്റ് സമ്മേളനവും നടന്നു. റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിൻ ജോസഫ് മുഖ്യാതിഥിയായി. മുതിർന്ന ആധാരം എഴുത്ത് കാരായ ചന്ദ്രമോഹൻദാസ്, കെ.സി. മേരിയമ്മ എന്നിവരെ ആദരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ. എം. മാത്യു പ്രസംഗിച്ചു.
Tags :