x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് അ​​ലൈ​​ഡ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സി​​ല്‍ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ്

വെബ് ഡെസ്ക്
Published: October 29, 2026 11:10 PM IST | Updated: October 29, 2026 11:10 PM IST

ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ കീ​​ഴി​​ലു​​ള്ള സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് അ​​ലൈ​​ഡ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സി​​ന്‍റെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് ആ

ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ കീ​​ഴി​​ലു​​ള്ള സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് അ​​ലൈ​​ഡ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സി​​ന്‍റെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് സാ​​ന്തോം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. വി​​വി​​ധ പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ 67 വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് ച​​ട​​ങ്ങി​​ല്‍ ബി​​രു​​ദ​​വും ഡി​​പ്ലോ​​മ​​യും ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​ജോ​​ഷി മു​​പ്പ​​ത്തി​​ല്‍​ചി​​റ, ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ തൈ​​പ്പ​​റ​​മ്പി​​ല്‍, മെ​​ഡി​​ക്ക​​ല്‍ സൂ​​പ്ര​​ണ്ട് ഡോ. ​​തോ​​മ​​സ് സ​​ഖ​​റി​​യ, പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. ജി​​ത്തു ജി, ​​വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ.​​ആ​​ഷ്‌​​ന ജോ​​ണ്‍, നി​​തി​​ന്‍ കു​​ര്യാ​​ക്കോ​​സ്, എ​​സ്. കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ല്‍ ല​​ബോ​​റ​​ട്ട​​റി ടെ​​ക്‌​​നോ​​ള​​ജി, ഡി​​പ്ലോ​​മ ഇ​​ന്‍ മെ​​ഡി​​ക്ക​​ല്‍ ല​​ബോ​​റ​​ട്ട​​റി ടെ​​ക്‌​​നോ​​ള​​ജി, ഡി​​പ്ലോ​​മ ഇ​​ന്‍ റേ​​ഡി​​യോ​​ള​​ജി​​ക്ക​​ല്‍ ടെ​​ക്‌​​നോ​​ള​​ജി, ഡി​​പ്ലോ​​മ ഇ​​ന്‍ ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍ ആ​​ന്‍​ഡ് അ​​ന​​സ്‌​​തേ​​ഷ്യ ടെ​​ക്‌​​നോ​​ള​​ജി, ഡി​​പ്ലോ​​മ ഇ​​ന്‍ ഡ​​യാ​​ലി​​സി​​സ് ടെ​​ക്‌​​നോ​​ള​​ജി, ഡി​​പ്ലോ​​മ ഇ​​ന്‍ സെ​​ൻ​​ട്ര​​ല്‍ സ്റ്റെ​​റൈ​​ല്‍ സ​​പ്ലെ ടെ​​ക്‌​​നോ​​ള​​ജി എ​​ന്നീ കോ​​ഴ്‌​​സു​​ക​​ളാ​​ണ് ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് അ​​ലൈ​​ഡ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സി​​ല്‍ ഇ​​പ്പോ​​ഴു​​ള്ള​​ത്.

അ​​ഡ്മി​​ഷ​​നും കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കും 9633228111 എ​​ന്ന ന​​മ്പ​​രി​​ല്‍ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു.

Tags :

Recent News

Corehub Up