x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ജ​നക്കുടി​ൽ നി​ർ​മാ​ണ​ത്തിന് കാ​ൽ​നാ​ട്ട് ക​ർ​മം

വെബ് ഡെസ്ക്
Published: October 31, 2026 12:09 AM IST | Updated: October 31, 2026 12:09 AM IST

ഭ​ജ​ന​ന​ക്കു​ടി​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി നി​ർ​വഹിക്കു​ന്നു.

ഓ​ച്ചി​റ : ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന​ക്കു​ട​ലി​നു കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി.700 ഭ​ജ​ന​ക്കു​ടി​ലു​ക​ളാ​ണ് ഇ​ത്ത​വ​ണ നി​ർ​മി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളെ കാ​ൾ വ്യ​ത്യ​സ്ത​മാ​യി വി​സ്തൃ​തി​യു​ള്ള കു​ടി​ലു​ക​ളും പാ​സേ​ജു​ക​ളി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കു​വാ​നും പാ​ച​കം ചെ​യ്യു​വാ​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ഭ​ജ​ന​മി​രി​ക്കു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ബ​യോ​ഡേ​റ്റു​ക​ൾ സ്ഥാ​പി​ക്കും.

70 ഭ​ജ​ന കു​ടി​ലു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ്ണ് ഭ​ജ​നം പാ​ർ​ക്കു​ന്ന​ത് കു​ടി​ലു​ക​ളി​ൽ കൂ​ടാ​തെ 112 ഇ​രി​ക്കു​ന്ന മു​റി​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.സ​ദ്യാ​ല​യ​ത്തി​ലും ഭ​ജ​നം ഇ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള 20 കു​ടി​ലു​ക​ൾ നി​ർ​മ്മി​ക്കു​ന്നു ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഭ​ര​ണ​സ​മി​തി ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക പ​ന്ത​ലി​ലും ആ​ൽ​ത്ത​റ​ക​ളി​ലും സേ​വ് പ​ന്ത​ല​ക​ളി​ലുമാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് 12 ദി​വ​സം ഭ​ജ​ന​മി​രി​ക്കു​ന്നു.അ​വ​ർ​ക്കെ​ല്ലാം ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഓ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ഒ​രു​ക്കും ഭ​ജ​ന​ന​ക്കു​ടി​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി നി​ർ​വ​ഹി​ച്ചു.
ു

Tags :

Recent News

Corehub Up