x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 3, 2026 11:42 PM IST | Updated: October 3, 2026 11:42 PM IST

കൊ​യ്ത്തു​ത്സ​വം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ഓ​ട്ട​പ്പാ​ലം ഏ​വ​ർ​ഗ്രീ​ൻ ജെ​എ​ൽ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു മോ​ൾ തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ഏ​ബ്ര​ഹാം, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ജോ​ബ്, കൃ​ഷി ഓ​ഫി​സ​ർ പി.​പി. രാ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം. ​ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Harvest

Recent News

Corehub Up