x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​രോ​ഷി​മ - നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 9, 2026 10:45 PM IST | Updated: August 9, 2026 10:45 PM IST

ഐ​പ്‌​സോ പൊ​ൻ​കു​ന്ന​ത്ത് ന​ട​ത്തി​യ ഹി​രോ​ഷി​മ-​നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ഗി​രീ​ഷ് എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: അ​ഖി​ലേ​ന്ത്യാ സ​മാ​ധാ​ന ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി (ഐ​പ്‌​സോ) ഹി​രോ​ഷി​മാ - നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ഗി​രീ​ഷ് എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ഡി. ര​ജി​കു​മാ​ർ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്. ബി​ജു, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ലാ​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ൽ, ശ്രീ​ല​താ സ​ന്തോ​ഷ്, ടി.​എ​സ്. സു​ജേ​ഷ്, എ​സ്. മ​ജ്‌​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Hiroshima

Recent News

Corehub Up