x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 01:38 AM IST | Updated: August 8, 2026 01:38 AM IST

ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി​ദി​നോ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന യു​ദ്ധ​വി​രു​ദ്ധ​റാ​ലി.

പ​റ​പ്പൂ​ർ: ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി​ദി​നോ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​ദ്ധ​വി​രു​ദ്ധ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ർ​ലി​ൻ ഷി​ന്‍റോ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ്, എം​പി​ടി പ്ര​സി​ഡ​ന്‍റ് മേ​രി ഡിം​പി​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​സ്‍​പി​സി, ജെ​ആ​ർ​സി, സ് കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സോ ​ഷ്യ​ൽ ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഡാ​ക്കോ കൊ​ക്ക് നി​ർ​മാ​ണം, യു​ദ്ധ​വി​രു​ദ്ധ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം, പ്ല​ക്കാ​ർ​ഡ് നി​ർ​മാ​ണ മ​ത്സ​രം, ക്വി​സ് മ​ത്സ​രം എ​ന്നി​വ​യ്ക്ക് സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം വ​ഹി​ച്ചു. ക​ൺ​വീ​ന​ർ റീ​ന യു​ദ്ധ​വി​രു​ദ്ധ​സ​ന്ദേ​ശം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Hiroshima

Recent News

Corehub Up