x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ച​രി​ത്രം ആ​വ​ര്‍​ത്തി​ക്കും: ബി​നോ​യ് വി​ശ്വം


Published: March 22, 2026 11:15 PM IST | Updated: March 22, 2026 11:15 PM IST

എ​ല്‍​ഡി​എ​ഫ് ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സി.​പി.​ഐ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ച​രി​ത്രം ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ഇ​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ജ​യ പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും സി.​പി.​ഐ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടാ​യി തോ​ന്നു​മെ​ങ്കി​ലും ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഒ​ന്നു​ത​ന്നെ​യാ​ണ്. അ​ന്ധ​മാ​യ ഇ​ട​തു​പ​ക്ഷ വി​രോ​ധ​ത്താ​ല്‍ ഇ​വ​ര്‍ ഒ​ന്നു​ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

1991ലെ ​വ​ട​ക​ര -ബേ​പ്പൂ​ര്‍ മോ​ഡ​ലാ​ണ് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ ജ​ന​വി​രു​ദ്ധ​ത​യു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. 100 സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞി​രു​ന്നു. അ​തി​നു​ള്ള ഭാ​ണ്ഡം ഇ​പ്പോ​ഴേ അ​ദ്ദേ​ഹം ത​യ്യാ​റാ​ക്കിക്കൊ​ള്ള​ണം. കോ​ടി​ക​ള്‍ കൈ​പ്പ​റ്റി ക​ന​ഗോ​ലു ത​യ്യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് സ​തീ​ശ​ന്‍റെ പി​ന്‍​ബ​ലം. എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്‍​ബ​ലം ജ​ന​ങ്ങ​ളാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

എം.​എം മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ഡി​എ​ഫ്. നേ​താ​ക്ക​ളാ​യ സി.​വി വ​ര്‍​ഗീ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ജി​ന്‍​സ​ണ്‍ വ​ര്‍​ക്കി, ജോ​സ് പാ​ല​ത്തി​നാ​ൽ, എ​ന്‍.​പി. സു​നി​ല്‍​കു​മാ​ര്‍, കെ. എ​സ്. മോ​ഹ​ന​ൻ, വി.​സി. അ​നി​ല്‍, കെ.​കെ. ശി​വ​രാ​മ​ന്‍, എം.​കെ. ജോ​സ​ഫ്, ര​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Binoy Vishwam nattuvishesham local news

Recent News

Corehub Up