x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ ഷ​ഫീ​ഖ് ഹ​സ​ന് ജ​ന്‍​മനാ​ടി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: September 1, 2026 03:00 AM IST | Updated: September 1, 2026 03:00 AM IST

സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷ​ഫീ​ഖ് ഹ​സ​ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ജ​ന​കീ​യ സ്വീ​ക​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി

മേ​പ്പാ​ടി: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷ​ഫീ​ഖ് ഹ​സ​ന് ജ​ന്‍​മ​നാ​ടി​ന്‍റെ ആ​ദ​രം. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യ്യെ​ടു​ത്താ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്തു നി​ന്ന് ഷ​ഫീ​ഖ് ഹ​സ​നെ തു​റ​ന്ന ജീ​പ്പി​ല്‍ ആ​ന​യി​ച്ച് മേ​പ്പാ​ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി. ​സു​രേ​ഷ് ബാ​ബു, സി. ​ഷി​ഹാ​ബ്, അ​ജ്മ​ല്‍ സാ​ജി​ദ്, രാ​ധ രാ​മ​സ്വാ​മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യി ഒ.​വി. റോ​യി, കെ. ​വി​നോ​ദ്, ഒ. ​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews honors

Recent News

Corehub Up