x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച താ​ര​ങ്ങ​ൾ​ക്ക് ആ​ദ​രം

വെബ് ഡെസ്ക്
Published: November 5, 2026 01:43 AM IST | Updated: November 5, 2026 01:43 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ടി​നും അ​ധ്യാ​പ​ക​ർ​ക്കു​മൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ.

പു​ല്ലൂ​രാം​പാ​റ : ജി​ല്ലാ–​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ആ​ദ​രി​ച്ചു.​കാ​യി​ക​രം​ഗ​ത്ത് വി​ദ്യാ​ല​യം കൈ​വ​രി​ച്ച അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മൂ​ന്ന് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 22 പോ​യി​ന്‍റ് നേ​ടി സ്കൂ​ൾ ആ​റാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 29 സ്വ​ർ​ണം, 15 വെ​ള്ളി, 10 വെ​ങ്ക​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 200 പോ​യി​ന്‍റ് നേ​ടി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. തു​ട​ർ​ച്ച​യാ​യ പ​തി​നേ​ഴാം ത​വ​ണ​യാ​ണ് സ്കൂ​ൾ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്.
തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ. പ്ര​സി​ഡ​ന്‍റ് സ​ജ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ സു​നി​ൽ ജോ​സ​ഫ്, റീ​ജ വി. ​ജോ​ൺ, സി​സ്റ്റ​ര്‍ ലി​ൻ​സി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ജ​സ്റ്റി​ൻ ജോ​സ​ഫ്, പി.​എം. എ​ഡ്വേ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags :

Recent News

Corehub Up