x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ​മാ​ല റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 24, 2026 05:32 AM IST | Updated: October 24, 2026 05:32 AM IST

ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​സ്‌​മാ​റ്റി​ക് ക​ണ്ണൂ​ർ സോ​ണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​ക്കോ​ട് ന​ട​ത്തി​യ ജ​പ​മാ​ല റാ​ലി.

ആ​ല​ക്കോ​ട്: ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​സ്മാ​റ്റി​ക് ക​ണ്ണൂ​ർ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ ത്തി​ൽ ജ​പ​മാ​ല റാ​ലി ന​ട​ത്തി. നെ​ല്ലി​പ്പാ​റ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ നി​ന്ന് ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി​യി​ൽ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് കൈ​ക​ളി​ൽ ജ​പ​മാ​ല​യേ​ന്തി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന​യും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, സോ​ൺ ആ​നി​മേ​റ്റ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ധി​ൻ ചെ​റു​നി​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up