x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സാ​റ്റി​ല്‍ ഫോ​റ​സ്റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 31, 2026 12:04 AM IST | Updated: October 31, 2026 12:04 AM IST

വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഫോ​റ​സ്റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും പ്ര​കൃ​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പെ​രു​മ്പാ​വൂ​ര്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡ

ഇ​ല​ഞ്ഞി: പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫോ​റ​സ്റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും പ്ര​കൃ​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ പ​രി​പാ​ടി പെ​രു​മ്പാ​വൂ​ര്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റേ​ഞ്ചി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ (ഗ്രേ​ഡ്) കെ. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ജിനിയ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.വി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ആ​ര്‍​ഒ ഷാ​ജി അ​ഗ​സ്റ്റി​ന്‍, പി​ന്‍​സി​പ്പ​ല്‍ ഡോ. ​ബോ​സ് ടോം, ​കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ ഇ.​വി. മ​നോ​ജ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ കെ.​എം. മ​നു വ​ര്‍​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up