x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്എന്‍ഡിപി യൂണിയന്‍റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം

വെബ് ഡെസ്ക്
Published: October 30, 2026 12:20 AM IST | Updated: October 30, 2026 12:20 AM IST

ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

ച​ങ്ങ​നാ​ശേ​രി: എ​സ്എ​ന്‍​ഡി​പി യോ​ഗം ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​വും യൂ​ണി​യ​ന്‍ നി​ര്‍​മ്മി​ച്ചു​ന ല്‍​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ​താ​ക്കോ​ല്‍​ദാ​ന​വും കെ.​വി ശ​ശി​കു​മാ​റി​ന്‍റെ പ​ത്താ​മ​ത് ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​വും ഗു​രു​വ​ന്ദ​നം അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി.

രാ​വി​ലെ സ്മൃ​തി​മ ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​ക്കു​ശേ​ഷം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യം സ​മ​ര്‍​പ്പ​ണ​വും ഗു​രു​വ​ന്ദ​നം അ​വാ​ര്‍​ഡ് ദാ​ന​വും യോ​ഗം ദേ​വ​സ്വം സെ​ക്ര​ട്ട​റി സ​ന്തോ​ഷ് അ​ര​യ​ക്ക​ണ്ടി നി​ര്‍​വ​ഹി​ച്ചു.യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം ച​ന്ദ്ര​ന്‍ ഭ​വ​ന​സ​മ​ര്‍​പ്പ​ണ​വും എ​സ്എ​ന്‍​ഡി​പി യോ​ഗം ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡ്അം​ഗം എ​ൻ.​ന​ടേ​ശ​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.

ഗു​രു​വ​ന്ദ​നം അ​വാ​ര്‍​ഡ് ലൈ​ജു മാ​ത്യൂ സ്വീ​ക​രി​ച്ചു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ സ്വാ​ഗ​ത​വും യോ​ഗം നി​യു​ക്ത ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡ് അം​ഗം സ​ജീ​വ് പൂ​വ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up