x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 17, 2026 11:36 PM IST | Updated: August 17, 2026 11:36 PM IST

താ​മ​ര​ശേ​രി കോ​വി​ല​കം റോ​ഡ് റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം.

താ​മ​ര​ശേ​രി: കോ​വി​ല​കം റോ​ഡ് റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​ജെ. ജോ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി സ​ന്ദേ​ശം ന​ല്‍​കി.

കോ​ര്‍​വ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​ഴാം​പാ​ല, ര​ക്ഷ​ധി​കാ​രി​ക​ളാ​യ കെ.​സി.​ര​വീ​ന്ദ്ര​ന്‍, പി.​വി. ദേ​വ​രാ​ജ​ന്‍, അ​ഡ്വ. ബെ​ന്നി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ബി​നോ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​പി.​സ്‌​ക​റി​യ, ട്ര​ഷ​റ​ര്‍ ധ​ന്യ പ്ര​യ​ഷ്, സു​കു​മാ​ര​ന്‍ പ​റ​മ്പി​ല്‍, എ.​പി.​രാം​ദാ​സ്, ഏ​ലി​യാ​സ് കെ. ​തോ​മ​സ്, സി.​എ​സ്.​സു​ധീ​ഷ്‌​കു​മാ​ര്‍, സെ​ക്ര​ട്ട​റി സ​ബീ​ഹ് മു​ബാ​റ​ക്, ധ​ന്യ പ്ര​യ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Independence Day

Recent News

Corehub Up