x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ സ്മൃ​തിസം​ഗ​മം

വെബ് ഡെസ്ക്
Published: August 19, 2026 12:13 AM IST | Updated: August 19, 2026 12:13 AM IST

ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ​മാ​താ ഇ​ട​വ​ക കു​ടും​ബ​ക്കൂട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി സം​ഗ​മം വി​കാ​രി. ഫാ. ​തോ​മ​സ് പാ​റ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​രം ഫാ​ത്ത​മ​മാ​താ ഇ​ട​വ​ക കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി സം​ഗ​മം ന​ട​ത്തി. ഇ​ട​വ​ക​യി​ലെ വി​മു​ക്ത​ഭ​ട​ന്മാ​രെ ആ​ദ​രി​ച്ച് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഇ​ട​വ​ക​വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി ത​റ​ക്കു​ന്നേ​ല്‍, കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, സെ​ക്ര​ട്ട​റി സി​സി അ​മ്പാ​ട്ട്, ജോ​സ് ക​ട​ന്തോ​ട്, ബി​ജി വി​ല്ലൂ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Independence Day

Recent News

Corehub Up