x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​നം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം


Published: November 20, 2026 02:02 AM IST | Updated: November 20, 2026 02:02 AM IST

മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ആ​​രാ​​ധ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നവർ.

മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മം​പ​​ള്ളി​​യി​​ൽ ഏ​​ൽ റൂ​​ഹാ ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വി​​ശ്വാ​​സി​​ക​​ളു​​ടെ വ​​ൻ തി​​ര​​ക്ക്. ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹാ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​യി​​ച്ചു.

സി​​എം​​ഐ സ​​ഭ​​യു​​ടെ വി​​കാ​​രി ജ​​ന​​റ​​ൽ ഫാ. ​​ബെ​​ന്നി ന​​ൽ​​ക്ക​​ര​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന‌​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ ഫാ. ​​സി​​റി​​ൾ ക​​ള​​രി​​ക്ക​​ൽ, ഫാ. ​​ജോ​​ഷി തേ​​വ​​ല​​ക്ക​​ര സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ൺ​​വെ​​ൻ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. 4.30ന് ​​വി​​ല്ലൂ​​ന്നി സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​ജ​​യ്ജി​​ൻ ക​​ല്ലൂ​​രം സി​​എം​​ഐ, ഫാ. ​​ജോ​​ച്ച​​ൻ കു​​റു​​പ്പ​​ശേ​​രി സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.തു​​ട​​ർ​​ന്ന് ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. ആ​​രാ​​ധ​​ന​​യ്ക്കു ശേ​​ഷം ഒ​​മ്പ​​തി​​ന് ക​​ൺ​​വെ​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

ക​​ൺ​​വെൻ​​ഷ​​ൻ ഞാ​​യ​​റാ​​ഴ്ച സ​​മാ​​പി​​ക്കും. ക​​ൺ​​വെ​​ൻ​​ഷ​​ൻ പ​​ന്ത​​ലി​​ൽ രോ​​ഗി​​ക​​ൾ​​ക്കും പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. വി​​പു​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​വും മാ​​ന്നാ​​ന​​ത്തു​നി​​ന്ന് വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് വാ​​ഹ​​ന സൗ​​ക​​ര്യ​​വും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു വ​​രെ സ്പി​​രി​​ച്വ​​ൽ ഷെ​​യ​​റിം​​ഗി​​നും 10 മു​​ത​​ൽ മൂ​​ന്നു വ​​രെ കു​​മ്പ​​സാ​​ര​​ത്തി​​നും സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ശ​​നി​​യും ഞാ​​യ​​റും ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ പ​​തി​​വു​​പോ​​ലെ ന​​ട​​ക്കു​​മെ​​ന്ന് പ്രി​​യോ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ അ​​റി​​യി​​ച്ചു.

Tags : Mannanam Bible Convention District News Local News

Recent News

Corehub Up