x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ട​ക​ര ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം: കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​ർ


Published: November 20, 2026 01:50 AM IST | Updated: November 20, 2026 01:50 AM IST

നീ​ണ്ട​ക​ര ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി ചാ​മ്പ്യ​ന്മാ​രാ​യ കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക ടീം.

ച​വ​റ : നീ​ണ്ട​ക​ര ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​രാ​യി. നീ​ണ്ട​ക​ര ഇ​ട​വ​ക ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ഴീ​ക്ക​ൽ, ക്ലാ​പ്പ​ന, ക​രി​ത്തു​റ, മ​രു​തൂ​ർ​കു​ള​ങ്ങ​ര, വ​ട​ക്കും​ത​ല, കു​ള​ങ്ങ​ര​ഭാ​ഗം എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു.

ഫൊ​റോ​ന ചെ​യ​ർ​മാ​ൻ ഫാ. ​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൊ​ല്ലം രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ൺ ആ​റാ​ട​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ൺ പോ​ൾ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ​ദ​ർ സാ​ജു വി​ൻ​സ​ന്‍റ്, ഫാ. ​സേ​വ്യ​ർ ലാ​സ​ർ, ഫാ. ​ബെ​ന​റ്റ്, ഫാ. ​സൈ​ജു ജോ​ർ​ജ്, ഫാ. ​അ​ജ​യ​ൻ എ​ഡ്വേ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പൈ​ലി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ർ​ജ് ക്ലി​ഫോ​ർ​ഡ് കാ​ർ​ഡോ​സ്, സി​സ്റ്റ​ർ ഫി​ല​മി​ൻ, സി​സ്റ്റ​ർ സ്റ്റാ​മി​ൻ, സി​സ്റ്റ​ർ മ​ഹി​മ, അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ഡി​ക്സ​ൺ ഫ്രാ​ൻ​സി​സ്, ജി. ​സെ​ബാ​സ്റ്റ്യ​ൻ, ഡെ​റി​ക് കാ​ർ​ഡോ​സ്, അ​ജി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫൊ​റോ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

Tags : Neendakara Forane Bible Arts Festival Kovilthottam Parish Emerges Champions District News Local News

Recent News

Corehub Up