x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്ല​റ്റ് പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ചു


Published: November 20, 2026 01:44 AM IST | Updated: November 20, 2026 01:44 AM IST

പ​ന്മ​ന​മ​ന ശ്രീ ​ബാ​ല​ഭ​ട്ടാ​ര​ക​വി​ലാ​സം സം​സ്‌​കൃ​ത ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​ല്ല​റ്റ് പാ​യ​സ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​

ച​വ​റ : പ​ന്മ​ന മ​ന​യി​ല്‍ ശ്രീ​ബാ​ല​ഭ​ട്ടാ​ര​ക​വി​ലാ​സം സം​സ്‌​കൃ​ത ഗ​വ.ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നൂ​ണ്‍​മീ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​ല്ല​റ്റ് പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പോ​ഷ​ക​മൂ​ല്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ​ത​രം മി​ല്ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ രു​ചി​ക​ര​മാ​യ പാ​യ​സ​ങ്ങ​ള്‍ ച​ട​ങ്ങി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ജി​ല്ലാ നൂ​ണ്‍​മീ​ല്‍ ഓ​ഫിസ​ര്‍ എ​ന്‍. വി​ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ത​യ്യി​ല്‍ പ്ര​ദീ​പ്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സി. ​ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള, പ്രി​ന്‍​സി​പ്പൽ ജി. ​ഗോ​പ​കു​മാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി.​വി. മാ​യ, നൂ​ണ്‍​മീ​ല്‍ ടീ​ച്ച​ര്‍ കോ - ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ള​യി​ല്‍ ഹ​രി​കു​മാ​ര്‍, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ആ​ര്‍. രാ​ജീ​വ്, യു.സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : A millet payasam festival District News Local News organized

Recent News

Corehub Up