x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം


Published: June 24, 2026 05:45 AM IST | Updated: June 24, 2026 05:45 AM IST

വെ​ള്ള​റ​ട: പെ​രി​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍​അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​രു​വി​പ്പു​റം ആ​യ​യി​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​നി​ര്‍​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍​മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​എ​ൻ.​ഷീ​ലാ​കു​മാ​രി, ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ ഇ​ന്ദു​ലേ​ഖ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​യ​ന ശ്രീ​രാ​ജ്, ഷീ​ബ മ​ധു, പ്ര​സ​ന്ന​കു​മാ​രി, രാ​ഖി, അ​പ​ര്‍​ണ, കു​മാ​രി​സ​ന്ധ്യ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ എ​ല്‍.​ആ​ര്‍. സു​ദ​ര്‍​ശ​ന​കു​മാ​ര്‍, ആ​യ​യി​ല്‍ രാ​ജീ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ യോ​ഗാ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham International Yoga Day

Recent News

Corehub Up