x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ന്‍​ടി​യു​സി അ​വ​കാ​ശ സം​ര​ക്ഷ​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: October 14, 2026 04:54 AM IST | Updated: October 14, 2026 04:54 AM IST

ഐ​എ​ന്‍​ടി​യു​സി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഐ​എ​ന്‍​ടി​യു​സി റീ​ജ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​കാ​ശ സം​ര​ക്ഷ​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലേ​ബ​ര്‍ കോ​ഡു​ക​ള്‍ സൃ​ഷ്ടി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ക​ണ്‍​വ​ന്‍​ഷ​ന്‍.

ഓ​ട്ടോ ടാ​ക്‌​സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക, ഹ​രി​ത​ക​ര്‍​മ​സേ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഓ​ണ​റേ​റി​യം ന​ല്‍​കു​ക, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന​തി​നു​ള്ള വേ​ത​നം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ മു​ന്നോ​ട്ടു​വ​ച്ചു.

ബ​ത്തേ​രി ഇ​ന്ദി​രാ​ഭ​വ​ന്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, സി.​പി. വ​ര്‍​ഗീ​സ്, ജി​ജി അ​ല​ക്‌​സ്, സ​തീ​ഷ് പൂ​തി​ക്കാ​ട്, ബാ​ബു പ​ഴു​പ്പ​ത്തൂ​ര്‍, മാ​യ പ്ര​ദീ​പ്, കെ.​എം. വ​ര്‍​ഗീ​സ്, അ​സീ​സ് മാ​ടാ​ല, പി.​എ​ന്‍. ശി​വ​ന്‍, ജി​നി തോ​മ​സ്, കെ.​യു. മാ​നു, വി.​പി. മൊ​യ്തീ​ന്‍, മ​ണി പാ​മ്പ​നാ​ല്‍, മ​നോ​ജ് ഉ​തു​പ്പാ​ന്‍, തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews INTUC

Recent News

Corehub Up