x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കേ​റ്റിം​ഗ് ഷൂ​വി​നാ​യി സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി ജോ​ഹാ​ന ജോ​ബി​ൻ

വെബ് ഡെസ്ക്
Published: October 30, 2026 12:17 AM IST | Updated: October 30, 2026 12:17 AM IST

എ​സ്എം​എ രോ​ഗ ബാ​ധി​ത​രാ​യ കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ത​ന്‍റെ കു​ടു​ക്ക ജോ​ഹാ​ന ജോ​ബി ഹെ​ഡ്‌​മി​സ്ട്ര​സ് ജി​സ്ന ജോ​സി​ന് കൈ​മാ​റു​ന്നു.

കോ​ട​ഞ്ചേ​രി: സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച സ്കേ​റ്റിം​ഗ് ഷൂ​വി​നാ​യി സ്വ​രൂ​പി​ച്ച തു​ക എ​സ്എം​എ രോ​ഗ ബാ​ധി​ത​രാ​യ കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി കൈ​മാ​റി കൊ​ച്ചു​മി​ടു​ക്കി മാ​തൃ​ക​യാ​യി. കു​ടു​ക്ക​യി​ൽ സ്വ​രൂ​പി​ച്ച 2280 രൂ​പ​യാ​ണ് കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ലെ
ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജോ​ഹാ​ന ജോ​ബി കൈ​മാ​റി​യ​ത്. സ്വ​ന്തം ഇ​ഷ്ട​ത്തി​നാ​യി ക​രു​തി​വ​ച്ച പ​ണം, മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ചി​കി​ത്സ​യ്ക്ക് ഉ​പ​ക​രി​ക്ക​ട്ടെ​യെ​ന്ന വ​ലി​യ മ​ന​സാ​ണ് ഈ ​കു​ഞ്ഞ് പ്ര​ക​ടി​പ്പി​ച്ച​ത്. ജോ​ഹാ​ന കാ​ണി​ച്ച സ​ന്മ​ന​സ് മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും വ​ലി​യ പാ​ഠ​മാ​ണെ​ന്ന് ഹെ​ഡ്‌​മി​സ്ട്ര​സ് ജി​സ്ന ജോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up