x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​പ്പ​റ്റ വി​ക​സ​ന ഉ​ച്ച​കോ​ടി ഡി​സം​ബ​ര്‍ 14ന്

വെബ് ഡെസ്ക്
Published: November 4, 2026 01:18 AM IST | Updated: November 4, 2026 01:18 AM IST

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

​ക​ല്‍​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പു​തി​യ വീ​ക്ഷ​ണ​ത്തോ​ടെ​യും സ​യ​മ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​ന് ഡി​സം​ബ​ര്‍ 14ന് ​ക​ല്‍​പ്പ​റ്റ​യി​ല്‍ വി​ക​സ​ന ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ല്‍ റോ​ഡ്, ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത, നി​കു​തി​യ​ട​യ്ക്കാ​ന്‍ പ​റ്റാ​ത്ത ഭൂ​മി​ക​ള്‍, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ള്‍, തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ഭി​പ്രാ​യം തേ​ടും. കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ സ​ലീം മേ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ പി.​പി. ആ​ലി, എം.​എ. ജോ​സ​ഫ്, എ​ന്‍.​കെ. റ​ഷീ​ദ്, വി.​എ. മ​ജീ​ദ്, ബി. ​സു​രേ​ഷ് ബാ​ബു, റ​സാ​ഖ് ക​ല്‍​പ്പ​റ്റ, പോ​ള്‍​സ​ണ്‍ കൂ​വ​ക്ക​ല്‍, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ടി. ​ഹം​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up