x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഗി​ൽ വി​ജ​യ ദി​വ​സ് ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 01:37 AM IST | Updated: July 27, 2026 01:37 AM IST

സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ: സോ​ൾ​ജ്യേ​ഴ്സ് ഓ​ഫ് കെ​എ​ൽ 14 വെ​ൽ​ഫേ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കാ​ർ​ഗി​ൽ വി​ജ​യ ദി​വ​സ് ആ​ച​ര​ണം തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ടു ജ​വാ​ൻ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ഇ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജു പി.​നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ഫാ​യി​സ് ബീ​രി​ച്ചേ​രി, മു​ഖ്യാ​ധ്യാ​പി​ക ഇ.​കെ.​ബൈ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് യു.​പി. ഷെ​രീ​ഫ്, ഷ​സി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kargil Vijay Diwas

Recent News

Corehub Up