x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി


Published: February 22, 2026 10:27 PM IST | Updated: February 22, 2026 10:27 PM IST

ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പ് മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി 1.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​രി​മ്പു​ക​യം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 300 മീ​റ്റ​ര്‍ വീ​ത​മാ​ണ് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി ജി​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​ജോ വാ​ളാ​ന്ത​റ, കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍, മ​ഞ്ജു മാ​ത്യു, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Karimpukayam nattuvishesham local news

Recent News

Corehub Up