x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 30, 2026 10:24 PM IST | Updated: October 30, 2026 10:24 PM IST

ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ല 65-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ളം​ബ​ര റാ​ലി ന​ട​ത്തി​യ​പ്പോ​ൾ.

മ​ണി​മ​ല: ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ല 65-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വം ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി മ​ണി​മ​ല ടൗ​ൺ ചു​റ്റി വി​ളം​ബ​ര റാ​ലി ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ൽ വി​ളം​ബ​ര റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ക​റു​ക​ച്ചാ​ൽ സ​ബ്ജി​ല്ല എ​ഇ​ഒ എ​ൻ. ബി​ന്ദു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ​സ്. മി​നി​മോ​ൾ, വാ​ർ​ഡ് മെം​ബ​ർ ജി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നീ​ഷ് കെ. ​തോ​മ​സ്, ജി​ജി കെ. ​ജോ​സ്, മ​നോ​ജ് ചാ​ക്കോ, ജോ​സ​ഫ് ആ​ന്‍റ​ണി, ജെ​റി​ൻ തോ​മ​സ്, ടി​ജോ​മോ​ൻ ജോ​സ​ഫ്, ജോ​ജോ മാ​ത്യു, ജോ​ഷി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up