x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് എ​ടി​എം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

വെബ്ഡെസ്ക്
Published: November 15, 2026 04:04 AM IST | Updated: November 15, 2026 04:04 AM IST

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍ ഹ​ര്‍​ദീ​പ് സിം​ഗ് അ​ലു​വാ​ലി​യ എ​ടി​എ​മ്മിന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

മ​ല​പ്പു​റം: കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കിന്‍റെ എ​ടി​എം കൊ​ച്ചി നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.കാ​ന​റാ ബാ​ങ്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട‌​ര്‍ ഹ​ര്‍​ദീ​പ് സിം​ഗ് അ​ലു​വാ​ലി​യ എ​ടി​എ​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​മ​ല വി​ജ​യ​ഭാ​സ്‌​ക​ര്‍, എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ​യും കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.635 ശാ​ഖ​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലു​ട​നീ​ളം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ഏ​ക​ദേ​ശം 20 ശ​ത​മാ​നം ബി​സി​ന​സ് വ​ള​ര്‍​ച്ച കൈ​വ​രി​ക്കു​ക​യും മൊ​ത്തം ബി​സി​ന​സ് 71,000 കോ​ടി രൂ​പ പി​ന്നി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ‌്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ എ​ടി​എം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

Tags : Kerala Gramin Bank ATM NattuVishesham DistrictNews

Recent News

Corehub Up