x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​താ​ബ്ദി നി​റ​വി​ല്‍ കി​ഴ​പ​റ​യാ​ര്‍ പ​ള്ളി

വെബ് ഡെസ്ക്
Published: November 20, 2026 12:14 AM IST | Updated: November 20, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

കി​ഴ​പ​റ​യാ​ര്‍: സെ​ന്‍റ്ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ നൂ​റാം തി​രു​നാ​ള്‍ 22 നും ​ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന്‍റെ സ​മാ​പ​നം 29 നും ​ആ​ഘോ​ഷി​ക്കും.തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും.

ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി നി​ര്‍​മ്മി​ച്ച മ​രിയ​ന്‍ ഷ്‌​റൈ​നി​ന്‍റെ വെ​ഞ്ച​രി​പ്പ് 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.21ന് ​വൈ​കു​ന്നേ​രം 4.30ന് ​അ​ര്‍​പ്പി​ക്കു​ന്ന തി​രു​നാ​ള്‍ റാ​സ​ക്ക് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ കാ​ര്‍​മി​ക​നാ​യി​രി​ക്കും.

ഫാ. ​മാ​ത്യൂ പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ. ​സ​ഞ്ചു പു​തി​യി​ട​ത്ത്, ഫാ. ​ക്രി​സ്റ്റി പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് പ്ലാ​ന്തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. കി​ഴ​ക്കേ​പ​ന്ത​ലി​ലേ​ക്കും കു​രി​ശു​പ​ള്ളി​യി​ലേ​ക്കു​മു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ര്‍​ജ് മ​ഞ്ഞാ​ങ്ക​ല്‍, ഫാ. ​ജോ​ര്‍​ജു​കു​ട്ടി താ​ന്നി​ച്ചു​വ​ട്ടി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മ്മി​ക​രാ​കും. ഫാ. ​ജോ​ര്‍​ജ് താ​ന്നി​ക്കാ​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

പ്ര​ധാ​ന തി​രു​ന്നാ​ള്‍ ദി​ന​മാ​യ 22ന് ​രാ​വി​ലെ 10ന് ​സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കും. ഫാ. ​മാ​ര്‍​ട്ടി​ന്‍ മാ​ന്നാ​ത്ത്, ഫാ. ​മാ​നു​വ​ല്‍ ഈ​ഴ​പ്പ​റ​മ്പി​ല്‍, ഫാ. ​സ​ഞ്ചു പു​തി​യി​ട​ത്ത്, ഫാ. ​സ​ന​ല്‍ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ല​പ്പു​ഴ റെ​യ്ബാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

Tags : Kizhaparayar Church nattuvishesham local news Kizhaparayar Church at its Centenary

Recent News

Corehub Up