x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​പ​റ​യാ​ര്‍ പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം


Published: November 30, 2025 12:47 AM IST | Updated: November 30, 2025 12:47 AM IST

കി​ഴ​പ​റ​യാ​ര്‍: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി നൂ​റാം വ​ര്‍​ഷ​ത്തി​ലേ​ക്ക്. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.


ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 7.30ന് ​ജൂ​ബി​ലി കൊ​ടി​യു​യ​ര്‍​ത്തും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ജൂ​ബി​ലി​ത്തി​രി തെ​ളി​ച്ച് ജൂ​ബി​ലി​ഗാ​നം ആ​ല​പി​ക്കും. ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും.


അ​ത്ഭു​ത പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ നാ​മ​ത്തി​ലു​ള്ള പാ​ലാ രൂ​പ​ത​യി​ലെ ഏ​ക ദേ​വാ​ല​യം 1926ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. 1943 ന​വം​ബ​ര്‍ 16ന് ​മാ​ര്‍ ജ​യിം​സ് ക​ാളാ​ശേ​രി വെ​ഞ്ച​രി​പ്പ് ന​ട​ത്തി. ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​കാ​രി. 2026 ന​വം​ബ​ര്‍ 29നാ​ണ് ജൂബിലി ആഘോഷ സ​മാ​പ​നം.

Tags : local nattuvishesham Kizhaparayar Church

Recent News

Corehub Up