x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം ന​ൽകി


Published: May 10, 2026 05:17 AM IST | Updated: May 10, 2026 05:17 AM IST

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് നി​യു​ക്ത എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ കേ​ര​ളാ കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് ജ​ന​റ​ൽ ബോ​ഡി അ​നു​മോ​ദി​ച്ചു. അ​ഡ്വ. കെ.​ആ​ർ. ശ്രീ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും, രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ ന​ട​പ​ടി​എ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ജോ​സ് കാ​വ​നാ​ട്, പ്ര​കാ​ശ് പ​ന​വേ​ലി , സാ​ബു തോ​ട്ടു​ങ്ക​ൽ,റോ​യി ഊ​രാം​വേ​ലി, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി ക​ള​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് കു​ട്ടി മാ​ത്യു, ജോ​സു​കു​ട്ടി ജോ​സ​ഫ്, സി.​റ്റി. തോ​മ​സ്, ജോ​ബി​ൾ പെ​രു​മാ​ൾ, തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Kuttanad MLA received

Recent News

Corehub Up