x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​പ്പൂ​രി​ല്‍ കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: November 4, 2026 02:02 AM IST | Updated: November 4, 2026 02:02 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് :ബേ​പ്പൂ​ർ മേ​ഖ​ല​യി​ൽ കി​ഫ്ബി പ​ദ്ധ​തി​ക്കാ​യി ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​രം​ഭി​ച്ച ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.​

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യോ ഇ​ല്ലെ​ങ്കി​ൽ ഭൂ​വു​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ ഭൂ​മി​യി​ൽ നി​യ​മാ​നു​സൃ​തം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.​

ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ള്ള​തി​നാ​ൽ നി​ല​വി​ലു​ള്ള ഭൂ​മി​യി​ൽ പു​തി​യ വീ​ട് നി​ർ​മ്മി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വീ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നോ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കോ ബാ​ങ്കു​ക​ൾ വാ​യ്പ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags :

Recent News

Corehub Up