x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി


Published: March 22, 2026 07:47 AM IST | Updated: March 22, 2026 07:47 AM IST

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. മ​ന്ത്രി​യും ക​ണ്ണൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) സി. ​ബി​ജു മു​ന്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പേ​രാ​വൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഉ​പ​വ​ര​ണാ​ധി​കാ​രി അ​നി​ഷ് ശ​ങ്ക​ർ മു​മ്പാ​കെ​യും
അ​ഴീ​ക്കോ​ട്ടെ സ്ഥാ​നാ​ർ​ഥി കെ.​വി. സു​മേ​ഷ് ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) എ.​കെ. അ​നീ​ഷ് മു​ന്പാ​കെ​യും ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി പി.​കെ. ശ്യാ​മ​ള ത​ളി​പ്പ​റ​ന്പ് ത​ഹ​സി​ൽ​ദാ​ർ എം. ​സ​ന്തോ​ഷ് മു​ന്പാ​കെ​യും പ​ത്രി​ക​ൾ സ​മ​ർ​പ്പി​ച്ചു.

ക​ല്യാ​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി എം. ​വി​ജി​ൻ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​എ​ൻ. ബി​ന്ദു മു​ന്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വി.​കെ. സ​നോ​ജ് ക​ണ്ണൂ​രി​ൽ എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​ടി. പ്ര​സാ​ദ് മു​ന്പാ​കെ​യാ​ണ് പ​ത്രി സ​മ​ർ​പ്പി​ച്ച​ത്.

പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ് ബാ​ബു മു​ന്പാ​കെ​യും ഇ​രി​ക്കൂ​റി​ലെ സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ന്ന​പ്പ​ള്ളി ത​ളി​പ്പ​റ​ന്പ് ആ​ർ​ഡി​ഒ എ​സ്. വ​ന്ദ​ന​യ​ക്കു മു​ന്പാ​കെ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി​ക് മു​ന്പാ​കെ ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി കാ​രാ​യി രാ​ജ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കൂ​ത്തു​പ​റ​ന്പി​ലെ സ്ഥാ​നാ​ർ​ഥി പി.​കെ. പ്ര​വീ​ൺ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലെ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​റ്റി​ക്സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ ഷീ​ന മു​ന്പാ​കെ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും ധ​ർ​മ​ടം മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ത​ല​ശേ​രി​യി​ൽ ജി​ല്ലാ ര​ജി​സ്ട്രാ​ർ സ​ച്ചി​ൻ കൃ​ഷ്ണ​ൻ മു​ന്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​മാ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

യു​ഡി​എ​ഫി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത് നാ​ല് സ്ഥാ​നാ​ർ​ഥി​ക​ൾ


ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​തു​വ​രെ​യാ​യി നാ​ല് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു.കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പേ​രാ​വൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ണ്ണി ജോ​സ​ഫ് ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഉ​പ​വ​ര​ണാ​ധി​കാ​രി അ​നി​ഷ് ശ​ങ്ക​ർ മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫ് ത​ളി​പ്പ​റ​ന്പ് ആ​ർ​ഡി​ഒ എ​സ്. വ​ന്ദ​ന മു​ന്പാ​കെ​യും ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി കെ.​പി. സാ​ജു സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണിഗ്ര​ഹി മു​ന്പാ​കെ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി വി.​പി.​ അ​ബ്ദു​ൾ റ​ഷീ​ദ് ത​ല​ശേ​രി​യി​ൽ ജി​ല്ലാ ര​ജി​സ്ട്രാ​ർ സ​ച്ചി​ൻ കൃ​ഷ്ണ​ൻ മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.
നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​മാ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നാ​യെ​ത്തി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യി​ലെ സി. ​ര​ഘു​നാ​ഥ് ക​ള​ക്ട​റേ​റ്റി​ൽ റ​വ​ന്യു വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) സി. ​ബി​ജു മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മാ​രാ​ർ​ജി സ്മൃ​തി മ​ണ്ഡ​പ​ത്തി​ലും സ​ച്ചി​ൻ ഗോ​പാ​ലി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് സി.​ ര​ഘു​നാ​ഥ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.പേ​രാ​വൂ​ർ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ഡി​ജെ​എ​സി​ലെ പൈ​ലി വാ​ത്യാ​ട്ട് ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഉ​പ​വ​ര​ണാ​ധി​കാ​രി അ​നി​ഷ് ശ​ങ്ക​ർ മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എ.​പി. ഗം​ഗാ​ധ​ര​ൻ നാ​ളെ രാ​വി​ലെ 11ന് ​പ​യ്യ​ന്നൂ​രി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

K-Rail Survey K-Rail Survey

Tags : nattu vishesham LDF candidates submissions

Recent News

Corehub Up