x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​യ്ക്ക​ൽ-കാ​യി​ക്ക​ര റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ


Published: May 31, 2026 01:33 AM IST | Updated: May 31, 2026 01:33 AM IST

മു​ഹ​മ്മ: കാ​യി​പ്പു​റം പാ​ല​യ്ക്ക​ൽ - കാ​യി​ക്ക​ര റോ​ഡ് നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ജ​നു​വ​രി ര​ണ്ടി​ന് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി റോ​ഡ് പൊ​ളി​ച്ച​താ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ക​രാ​റു​കാ​ര​ൻ റോ​ഡ് പ​ണി ആ​രം​ഭി​ച്ച​ത്.

അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് റോ​ഡ് പ​ണി​മു​ട​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ്‌​കൂ​ൾ കു​ട്ടി​ക​ളും ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ളും ഇ​ള​കി​യ മെ​റ്റ​ലാ​യ​തി​നാ​ൽ വ​ള​രെ​യ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം തു​ട​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ.

 

Tags : nattu vishesham Locals demand completion

Recent News

Corehub Up