x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: April 14, 2026 06:55 AM IST | Updated: April 14, 2026 06:55 AM IST

അ​ങ്ക​മാ​ലി: ചെ​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ അ​ങ്ക​മാ​ലി വ്യാ​പാ​ര​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ൺ ചെ​സ് ജി​ല്ലാ സീ​നി​യ​ർ സെ​ല​ക്ഷ​ൻ ചാമ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ, ബ്രോ​ഷ​ർ എ​ന്നി​വ റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. എ​ഐ​പി​സി ഇ​ന്ത്യ ഹെ​ഡ് സു​ധാ​ക​ർ സു​ന്ദ​ര​വേ​ൽ മു​ഖ്യ​ഥി​തി​യാ​യി. അ​ങ്ക​മാ​ലി ചെ​സ് അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​പി​സി സ്റ്റേ​റ്റ് ഹെ​ഡ് എ​സ്എ​ഇ സ​നൂ​ജ് സ്റ്റീ​ഫ​ൻ, ര​ജ്ഞി​ത്ത് ബാ​ല​ൻ, ആ​ന​ന്ദ് മോ​ഹ​ൻ​രാ​ജ​ൻ, എ​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷി​ജു, എ​സി​എ കോ​ർ​ഡി​നേ​റ്റ​ർ ടി.​സി. ബാ​ബു, ഷോ​യ് ജോ​സ​ഫ്, ബി​നു തോ​മ​സ്, ടി​നു മോ​ബി​ൻ​സ്, എ​ൽ​ദോ ചി​റ​യ്ക്ക​ചാ​ലിൽ, ജി​നോ ക​ല്ല​റ​യ്ക്ക​ൽ, യൂ​ത്ത് വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ജി​ൻ ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 6282051015 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags : nattu vishesham Logo released

Recent News

Corehub Up