x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് എം.​എ. ബേ​ബി

വെബ് ഡെസ്ക്
Published: September 18, 2026 12:52 AM IST | Updated: September 18, 2026 12:52 AM IST

പ​ഴ​യ കാ​ല പ്ര​വ​ർ​ത്ത​ക​ൻ അ​പ്പു​ന്‍റെ വീ​ട്ടി​ൽ എം. ​എ. ബേ​ബി എ​ത്തി​യ​പ്പോ​ൾ.

അ​മ്പ​ല​പ്പു​ഴ: പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് എം.​എ. ബേ​ബി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 7 -ാം വാ​ർ​ഡ് പ​റ​വൂ​ർ അ​റ​ക്ക​ൽ വെ​ളി​യി​ൽ അ​പ്പു​വി​ന്‍റെ വീ​ടും, പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര സേ​നാ​നി​യും അ​വി​ഭ​ക്ത പു​ന്ന​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ​റ​വൂ​ർ വി​ജി​ഭ​വ​നി​ൽ പി. ​കെ. വി​ജ​യ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​മാ​ണ് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ. ബേ​ബി സ​ന്ദ​ർ​ശി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews M.A. Baby

Recent News

Corehub Up