x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 05:20 AM IST | Updated: October 28, 2026 05:20 AM IST

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി ബൈ​പാ​സി​ൽ പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ.

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഇ​ന്ന് മു​ത​ൽ ന​വം​ബ​ർ ആ​റു​ വ​രെ അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ ബൈ​പാ​സി​ൽ പ്ര​ത്യേ​ക ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പു​തി​യ മാ​ർ​ത്താ​ണ്ഡ​വ​ർ​മ സ​മാ​ന്ത​ര​ പാ​ല​ത്തി​ലൂ​ടെ​യാ​ണ് അ​ങ്ക​മാ​ലി, പ​റ​വൂ​ർ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കേ​ണ്ട​ത്.

മാ​ർ​ക്ക​റ്റ് മേ​ൽ​പാ​ല​ത്തി​ൽ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് പു​തി​യ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ലൂ​ടെ പോ​ക​ണം. ഇ​തി​നാ​യി പ്ര​ധാ​ന​പാ​ത​യി​ലെ മീ​ഡി​യ​ന്‍റെ ഒ​രു​ ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി. മാ​ർ​ക്ക​റ്റി​നു മു​മ്പി​ലെ സ​മാ​ന്ത​ര റോ​ഡ് ദേ​ശീ​യ​പാ​ത​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്തെ മീ​ഡി​യ​നും പൊ​ളി​ച്ചു.

അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പാ​ലം ക​ട​ന്ന​ശേ​ഷം പൊ​ലി​സി​ന്‍റെ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ക്യാ​ബി​ൻ ചു​റ്റി മാ​ർ​ക്ക​റ്റ് മേ​ൽ​പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. ഇ​വി​ടെ കാ​ടു​പി​ടി​ച്ചു കി​ട​ന്ന ഈ ​ഭാ​ഗം ഇ​ന്ന​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി.

Tags :

Recent News

Corehub Up