x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യാ​മാ​താ​വി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 10:59 PM IST | Updated: October 30, 2026 10:59 PM IST

പ്ര​ജീ​ഷ് പ്ര​സ​ന്ന​ൻ

മ​ല്ല​പ്പ​ള്ളി: മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രു​മ​ക​ന്‍റെ ഇ​ടി​യേ​റ്റ് വീ​ട്ട​മ്മ​യു​ടെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി മ​ണി​യ​മ്മ (64)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം പാ​ല​ക്കു​ളം കാ​ലാ​യി​ൽ പ്ര​ജീ​ഷ് പ്ര​സ​ന്ന​ൻ (32)നെ ​കീ​ഴ്‌വാ​യ്പൂ​ര് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 24ന് ​രാ​ത്രി 10 നാ​ണ് ഇ​യാ​ൾ ഭാ​ര്യ​മാ​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. കീ​ഴ്‌വാ​യ്പൂ​ര് സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ നൗ​ഫ​ൽ, എ​എ​സ്ഐ മു​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags :

Recent News

Corehub Up