x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നീ​ഷി​ന് യാ​ത്രാ​മൊ​ഴി ന​ൽ​കി മ​ണീ​ട് ഗ്രാ​മം

വെബ് ഡെസ്ക്
Published: November 21, 2026 05:51 AM IST | Updated: November 21, 2026 05:51 AM IST

മ​ലേ​ഷ്യ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ന്ത​രി​ച്ച കെ. ​ബി. അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം മ​ണീ​ടി​ലെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ.

പി​റ​വം: മ​ലേ​ഷ്യ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ന്ത​രി​ച്ച കെ. ​ബി. അ​നീ​ഷി​ന് മ​ണീ​ട് ഗ്രാ​മം യാ​ത്രാ​മൊ​ഴി ന​ൽ​കി.​വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യം വീ​ട്ടി​ലും സം​സ്കാ​രം ന​ട​ന്ന ആ​മ്പ​ല്ലൂ​ർ സ്വ​ർ​ഗീ​യം ശ്മ​ശാ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു.

മ​ണീ​ട് ചീ​ര​ക്കാ​ട്ടു​പാ​റ കു​ഞ്ഞ​ൻ മ​ല​യി​ൽ കെ.​ബി. അ​നീ​ഷ് (35) ഈ ​മാ​സം ഒ​മ്പ​തി​ന് മ​ലേ​ഷ്യ​യി​ലെ റ​വാ​ങ്ങി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് മ​രി​ച്ച​ത്. മ​ലേ​ഷ്യ സെ​ലാം​ഗൂ​റി​ലെ ജ​ൻ​റോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യി​ൽ മെ​ഷ്യ​ൻ ഓ​പ​റേ​റ്റ​റാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ഴാ​ണ്‌ അ​പ​ക​ടം. ഏ​ഴ്‌ വ​ർ​ഷ​മാ​യി മ​ലേ​ഷ്യ​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സം മു​മ്പ്‌ സ​ഹോ​ദ​ര​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Tags : Maneed village bids farewell to Aneesh NattuVishesham DistricteNews

Recent News

Corehub Up