x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ക്യാ​മ്പ് ന​ട​ത്തി


Published: May 10, 2026 05:41 AM IST | Updated: May 10, 2026 05:41 AM IST

തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ന്‍​ഡോ​മെ​ട്രി​യോ​സി​സ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഷീ​ല സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മ​ഞ്ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി.​എ.​ഷാ​ഹു​ല്‍ ഹ​മീ​ദ് പ്ര​സം​ഗി​ച്ചു.

Tags : Medical camp

Recent News

Corehub Up