ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒഎസ്ജെ ഉദ്ഘാടനം ചെയ്യുന്നു.
വിതുര: മേമല സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളിയിലെ ഇടവക തിരുനാളിന്റെ ഭാഗമായി നടന്ന ഭക്തസംഘങ്ങളുടെ വാർഷികം ദേവിയോട് ഡിവൈൻ പ്രൊവിഡൻസ് ചർച്ച് വികാരി ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒഎസ്ജെ ഉദ്ഘാടനം ചെയ്തു.നാളെ വൈകുന്നേരംവരെ 4.30ന് ജപമാല, നൊവേന, സന്ധ്യാ പ്രാർഥന, ഫാ. ഡാനിയേൽ കല്ലിൽ ഒഐസിയുടെ കാർമികത്വത്തിൽ രോഗികൾക്കുവേണ്ടി വിശുദ്ധ കുർബാന, തുടർന്ന് തിരുവചന ധ്യാനം, ദിവ്യകാരുണ്യ ആരാധന, നേർച്ച എന്നിവ നടക്കും.
Tags :