x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീകൊ​ളു​ത്തിയ മധ്യവയസ്കൻ മരിച്ചു


Published: April 27, 2026 10:19 PM IST | Updated: April 27, 2026 10:19 PM IST

നെ​ടു​മ​ങ്ങാ​ട്: ദേ​ഹ​ത്ത് സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീകൊ​ളു​ത്തി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഏ​ണി​ക്ക​ര വേ​ങ്കോ​ട് സി​എ​സ്ഐ ച​ർ​ച്ചി​ന് സ​മീ​പം സ്വ​പ്ന​തീ​രം വീ​ട്ടി​ൽ വേ​ണു​കു​മാ​ർ (57) മ​രി​ച്ചു.

25ന് ​രാ​ത്രി വീ​ടി​ന് സ​മീ​പം ആ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: മ​ഹേ​ഷ് കു​മാ​ർ, നി​തീ​ഷ് കു​മാ​ർ.

Tags : man dies kerosene fire spilling

Recent News

Corehub Up