x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന് കൂ​ടു​ത​ൽ പി​ന്തു​ണ അ​മ്മ​മാ​രി​ൽ​നി​ന്ന്: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 20, 2026 05:24 AM IST | Updated: October 20, 2026 05:24 AM IST

വ​ള്ളൂ​ർ ആ​ലും​താ​ഴം മ​ഹാവ​രാ​ഹീ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

അ​ന്തി​ക്കാ​ട്: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് ഏ​റ്റ​വും​കൂ​ടു​ത​ൽ പി​ന്തു​ണ​ന​ൽ​കു​ന്ന​ത് അ​മ്മ​മാ​രാ​ണെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

വ​ള്ളൂ​ർ ആ​ലും​താ​ഴം മ​ഹാ വരാ​ഹീ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്ത്രി പ​ഴ​ങ്ങാം​പ​റ​മ്പ് ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജി. പ്ര​വീ​ൺ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.

അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ല​ക്ഷ്മി വ​സ​ന്ത​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. കൃ​ഷ്ണ​കു​മാ​ർ, ജോ​സ് വ​ള്ളൂ​ർ, എ.​വി. ശ്രീ​വ​ത്സ​ൻ, ഗ​വ. പ്ലീ​ഡ​ർ കെ.​എം. ശ്രീ​ജി​ത്ത്, വാ​ർ​ഡ് അം​ഗം സി​മി ജോ​ജു, സി​നീ​ഷ് ത​ണ്ടാ​ശേ​രി, സു​ബി​ൻ കാ​ര​മാ​ക്ക​ൽ പ്രസം​ഗിച്ചു.

Tags :

Recent News

Corehub Up