x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ സ്കൂ​ൾ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 20, 2026 12:20 AM IST | Updated: October 20, 2026 12:20 AM IST

റാ​ന്നി എം​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ന്‍റെ സ്കൂ​ൾ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​ന്നു.

റാ​ന്നി: കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന പി​ന്തു​ണ അ​വ​രു​ടെ ഭാ​വി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തി​ന്‍റെ മാ​തൃ​ക​യാ​ണെ​ന്നും ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ്.

റാ​ന്നി എം​എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​ന്‍റെ സ്കൂ​ൾ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും അ​പു ജോ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ കെ. ​സി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സ്മി​ജു ജേ​ക്ക​ബ്, ജ​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സിം​ലാ​മോ​ൾ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ അ​നീ​ഷ് ജോ​ർ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് ന​യി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കും.

മെ​റി​റ്റ് ഡെ​ൽ​റ്റ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ തോ​മ​സ് ഫി​ലി​പ്പാ​ണ് സ്കോ​ള​ർ​ഷി​പ്പ് തു​ക സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളും അ​ഭി​രു​ചി​ക​ളും പ​രി​പോ​ഷി​പ്പി​ച്ച് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​വും വ്യ​ക്തി​ത്വ​പ​ര​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും, സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ സ്മി​ജു ജേ​ക്ക​ബ് പ​റ​ഞ്ഞു .

Tags :

Recent News

Corehub Up